വളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് സമനില

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് സമനിഅ . ഇന്നലെ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവാണ് റോയൽ ട്രാവൽസിനനെ സമനിലയിൽ പിടിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ ഒന്നും അടിച്ചില്ല.

ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിലെ ക്വാർട്ടർ ഫൈനലിൽ ലിൻഷാ മെഡിക്കൽസ് സബാൻ കോട്ടക്കലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുജറാത്ത് പ്രീമിയര്‍ ലീഗില്‍ ആന്‍ഡ്രൂ സൈമണ്ട്സും ബ്രയാന്‍ ലാറയും
Next articleപാണ്ടിക്കാട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോയെ ജിംഖാന തോൽപ്പിച്ചു