സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി.വാസു നിര്യാതനായി

സെവൻസ് ഫുട്ബാൾ അസോസിയേഷൻ കണ്ണൂർ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവും ആയിരുന്ന വെണ്ട്യാൽ വാസു ഇന്ന്(22.6.19) പുലർച്ചെ 3 മണിയോടെ സ്വവസതിയിൽ വച്ചു നിര്യാതനായി. കൂത്തുപറമ്പ് നാണൂട്ടി ഫുട്ബാൾ ടൂർണ്ണമെൻു കമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് നടക്കും.