പാണ്ടിക്കാടിൽ ഉഷയ്ക്ക് ജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ എഫ് തൃക്കരിപ്പൂരിനെ ആണ് ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. വിജയത്തോടെ ഉഷാ തൃശ്ശൂർ പാണ്ടിക്കാടിൽ സെമിയിലേക്ക് കടന്നു. നാളെ പാണ്ടിക്കാട് സെവൻസിൽ ആദ്യ സെമിയിൽ ഫിഫാ മഞ്ചേരി അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Exit mobile version