ഉഷ എഫ് സിയെ മറികടന്ന് അഭിലാഷ് കുപ്പൂത്ത്

- Advertisement -

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് ഗംഭീര ജയം. ഏഴു ഗോളുകൾ പിറന്ന ആവേശ മത്സരമാണ് ഇന്നലെ മണ്ണൂത്തിയിൽ നടന്നത്. കരുത്തരായ ഉഷാ തൃശ്ശൂരിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അഭിലാഷ് പരാജയപ്പെടുത്തിയത്.

മണ്ണൂത്തിയിൽ ഇന്ന് അൽ മദീന ചെർപ്പുളശ്ശേരി എഫ് സി ഗോവയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement