യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ ഫിറ്റ്വെൽ കോഴിക്കോട് തോൽപ്പിച്ചു

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോടിന് വിജയം. ഇന്ന് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ നേരിട്ട ഫിറ്റ്വെൽ കോഴിക്കോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരം ആയിരുന്നു. ചെർപ്പുളശ്ശേരിയിൽ നാളെ മുതൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾ തുടങ്ങും. നാളെ ആദ്യ പ്രീക്വാർട്ടർ പോരിൽ റിയൽ എഫ് സി തെന്നല മെഡിഗാഡ് അരീക്കോടിനെ നേരിടും.
Img 20221106 Wa0322