അഖിലേന്ത്യാ സെവൻസിൽ നൂറോളം പുതിയ താരങ്ങൾക്ക് അവസരം

അഖിലേന്ത്യാ സെവൻസിൽ വരുന്ന സീസണു മുന്നോടിയായി പുതിയ യുവതാരങ്ങളെ എടുക്കുന്നു. മുന്നൂറോളം പുതിയ താരങ്ങൾക്കാണ് പുതിയ സെവൻസ് സീസണു മുന്നോടിയായി അവസരം ഒരുങ്ങുന്നത്. മുന്നൂറോളം കളിക്കാർക്ക് ട്രയൽസ് ഒരുക്കി അതിൽ കഴിവ് തെളിയിക്കുന്ന നൂറോളം താരങ്ങൾക്ക് അടുത്ത സീസണിൽ അവസരം നൽകും.

കഴിവും താല്പര്യവുമുള്ള യുവതാരങ്ങൾക്ക് വാട്സാപ്പ് വഴി ഈ നമ്പറുകളിൽ ബന്ധപ്പെടാം : 00971526416294, 9745121322, 9846194908, 00966538453852

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒർലാണ്ടോ സിറ്റിയിൽ നിന്നും ഓൾ സ്റ്റാർ ടീമിൽ കാക മാത്രം
Next articleചാമ്പ്യന്മാര്‍ ഫൈനല്‍ കാണുമോ? അട്ടിമറി പ്രതീക്ഷയുമായി ഇന്ത്യ ‘ഹോം’ ഗ്രൗണ്ടില്‍