താമരശ്ശേരി ചുരവും കയറി ജയം സ്വന്തമാക്കി ടൗൺ ടീം അരീക്കോട്

താമരശ്ശേരി അഖിലേന്ത്യാ സെവൻസിൽ ടൗണ്ട് ടീം അരീക്കീടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ബി എഫ് സി പാണ്ടിക്കാടിനെയാണ് ടൗൺ ടീം അരീക്കീടിന്റെ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ടൗണ്ട് ടീം അരീൽകോടിന്റെ വിജയം. അവസാന ഏഴു മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടൗൺ ടീം അരീക്കോടിന് വിജയിക്കാൻ ആയത്. ബി എഫ് സി പാണ്ടിക്കാട് ഒരു മത്സരം പോലും സീസണിൽ വിജയിച്ചിട്ടില്ല.

നാളെ താമരശ്ശേരിയിൽ സോക്കർ ഷൊർണ്ണൂർ എഫ് സി കൊണ്ടോട്ടിയെ നേരിടും.