അമ്പലവയലിൽ വിജയം കൊയ്ത് ടൗൺ എഫ് സി തൃക്കരിപ്പൂർ

അമ്പലവയൽ അഖിലേന്ത്യാ സെവൻസിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചിയെ ആണ് ടൗൺ എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം.

അമ്പലവയലിൽ ഇന്ന് എ എഫ് സി വയനാട് എഫ് സി കൊണ്ടോട്ടിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial