Site icon Fanport

തുവ്വൂരിൽ ആവേശ പോരാട്ടം ഫിഫാ മഞ്ചേരി വിജയിച്ചു

ഫിഫാ മഞ്ചേരി അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ആവേശ പോരിന് ഒടുവിൽ കെ എഫ് സി കാളികാവിനെ ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4-3ന്റെ വിജയമാണ് ഫിഫാ മഞ്ചേരി നേടിയത്. അവസാന ആറു മത്സരങ്ങളിൽ പരാജയം അറിയാതെ കുതിക്കുകയാണ് ഫിഫാ മഞ്ചേരി.

നാളെ തുവ്വൂരിൽ അൽ മദീന ചെർപ്പുളശ്ശേരി ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Exit mobile version