Site icon Fanport

തുവ്വൂർ സെമി രണ്ടാം പാദം ഇന്ന്

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് തുവ്വൂർ സെവൻസിലാണ്. അവിടെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സെവൻസിലെ വമ്പന്മാരായ സബാൻ കോട്ടക്കലും ഉഷാ തൃശ്ശൂർ ആണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന നിലയിൽ ആയിരുന്നു മത്സരം അവസാനിച്ചത്.

ഫിക്സ്ചറുകൾ;

കൊണ്ടോട്ടി;
കെ എഫ് സി vs അൽ ശബാബ്

ഇരിക്കൂർ:
മെഡിഗാഡ് അരീക്കോട് vs റോയൽ ട്രാവൽസ്

തുവ്വൂർ;
സബാൻ കോട്ടക്കൽ vs ഉഷാ തൃശ്ശൂർ

കുപ്പൂത്ത്;
മത്സരമില്ല

നിലമ്പൂർ;
മത്സരമില്ല

Exit mobile version