തുവ്വൂരിൽ മെഡിഗാഡിന് ടോസിന്റെ ഭാഗ്യം

- Advertisement -

തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ രണ്ടാം രാത്രി വിജയം മെഡിഗാഡ് അരീക്കോടിനൊപ്പം. ഇന്നലെ കെ ആർ എസ് കോഴിക്കോടിനെയാണ് മെഡിഗാഡ് അരീക്കോട് തോൽപ്പിച്ചത്. ടോസിന്റെ ഭാഗ്യത്തിലായിരുന്നു മെഡിഗാഡിന്റെ വിജയം. നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ‌. അതിനു ശേഷം പെനാൾട്ടി അടിച്ചപ്പോഴും ടീമുകൾ ഒപ്പത്തിനൊപ്പം നിന്നു. പിന്നീടായിരുന്നു ടോസിൽ എത്തിയത്.

ഇന്ന് തുവ്വൂർ സെവൻസിൽ സൈക് ബ്ലൂ എടപ്പാൾ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും‌

Advertisement