തിരൂർ തുവക്കാടിൽ റോയലിനെ വീഴ്ത്തി സബാൻ കോട്ടക്കൽ ഫൈനലിൽ

- Advertisement -

തിരൂർ തുവക്കാട് സെവൻസിൽ സബാൻ കോട്ടക്കൽ ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. സീസണിലെ ഏഴാം കിരീടമാണ് സബാൻ കോട്ടക്കൽ തുവക്കാടിൽ ലക്ഷ്യം വെക്കുന്നത്

കഴിഞ്ഞ നടന്ന സെമി പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ഫിഫാ മഞ്ചേരി ആണ് സബാൻ കോട്ടക്കലിന്റെ കലാശപോരാട്ടത്തിലെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement