
തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് ഗോളൊന്നും പിറന്നിരുന്നില്ല.
ഇന്ന് തലശ്ശേരിയിൽ
റോയൽ ട്രാവൽസ് കോഴിക്കോറ്റ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial