തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ കൂത്തിപ്പറമ്പിനെ അഭിലാഷ് തോൽപ്പിച്ചു

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെയാണ് കുപ്പൂത്ത് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അഭിലാഷിന്റെ വിജയം. സീസണിൽ ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വന്നത് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി വിന്‍ഡീസ്, പാക് ജയം 143 റണ്‍സിനു
Next articleതളിപ്പറമ്പിൽ ജവഹർ മാവൂരിന് കിരീടം