തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജിംഖാനയ്ക്ക് ജയം

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിനെയാണ് ജിംഖാന തൃശ്ശൂർ തോൽപ്പിച്ചത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽ ഫ്രണ്ട്സ് മമ്പാടിനെ നേരിടും..

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅർജന്റീനയെ നാണം കെടുത്തി സ്പെയിൻ, അടിച്ചു കയറ്റിയത് ആറു ഗോളുകൾ
Next articleതളിപ്പറമ്പിൽ അഭിലാഷിന് ജയം