തലശ്ശേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് ജയം

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് ഹിറ്റാച്ചി തൃക്കരിപ്പൂർ തോൽപ്പിച്ചത്. ആറു ഗോളുകൾ പിറന്ന മത്സരം നിശ്ചിത സമയത്ത് 3-3 എന്ന നിലയിലാണ് അവസാനിച്ചത്. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ഹിറ്റാച്ചി വിജയിക്കുകയായിരുന്നു.

ഇന്ന് തലശ്ശേരിയിൽ എ വൈ സി ഉച്ചാരക്കടവ് ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനരൈന്റെ വെടിക്കെട്ട് തുടക്കം മുതലാക്കി കൊല്‍ക്കത്ത, ബാംഗ്ലൂരിനെതിരെ ജയം
Next articleപാണ്ടിക്കാട് അൽ മിൻഹാലിന് ജയം