
തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെയാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഹിറ്റാച്ചിയുടെ വിജയം.
ഇന്ന് തലശ്ശേരിയിൽ സ്കൈ ബ്ലൂ എടപ്പാൾ മെഡിഗാഡ് അരീക്കോടിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial