കാരത്തോടിൽ സൂപ്പർ സ്റ്റുഡിയോക്ക് ജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. എഫ് സി കൊണ്ടോട്ടിയെ ആണ് സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. ഇന്ന് കാരത്തോടിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവലൻസിയയെ തളച്ച് ഇന്ത്യൻ അണ്ടർ 16 കുട്ടികൾ
Next articleപാലപിള്ളിയിൽ ആവേശ ഫൈനൽ, അവസാനം ലിൻഷയ്ക്ക് കിരീടം