പാണ്ടിക്കാടിൽ സൂപ്പർ സ്റ്റുഡിയോയെ അൽ മിൻഹാൽ വീഴ്ത്തി

- Advertisement -

പാണ്ടിക്കാടിൽ നടന്ന ആവേശകരമായ മത്സരത്തിൽ അൽ മിൻഹാലിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്ത്ർ ആണ് അൽ മിൻഹാൽ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം. സീസണിൽ ഇത് രണ്ടാം തവണയാണ് അൽ മിൻഹാലും സൂപ്പറും ഏറ്റുമുട്ടുന്നത്. നേരത്തെ ഏറ്റുമുട്ടിയപ്പോൾ സൂപ്പർ ആയിരുന്നു വിജയിച്ചത്.

നാളെ പാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരി ബി എഫ് സി പാണ്ടിക്കാടിനെ നേരിടും.

Advertisement