സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയവഴിയിൽ

സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ശക്തരായ എഫ് സി തൃക്കരിപ്പൂരിനെ ആണ് സൂപ്പർ സ്റ്റുഡിയോ തകർത്തത്. ഏകപക്ഷീയമായ പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. ജയത്തോടെ സൂപ്പർ ക്വാർട്ടറിലേക്ക് കടന്നു‌

നാളെ ഒതുക്കുങ്ങലിൽ നടക്കുന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി ടോപ് മോസ്റ്റ് തലശ്ശേരിയെ നേരിടും.

Exit mobile version