വളാഞ്ചേരിയിൽ സൂപ്പറിനെ വീഴ്ത്തി ടൗൺ ടീം അരീക്കോട്

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. വളാഞ്ചേരിയിൽ ഇന്ന് എഫ് സി കൊണ്ടോട്ടി റോയൽ ട്രാവൽസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement