
സീസണിലെ മോശം ഫോം തുടർന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. ഇന്നലെ പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിനോടാണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം.
ഇന്ന് പാലപിള്ളിയിൽ അൽ മദീന ചെർപ്പുളശ്ശേരി ബേദ് പെരുമ്പാവൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial