സൂപ്പർ വീണു, ഫിഫാ മഞ്ചേരി വിജവഴിയിൽ

- Advertisement -

തുടർച്ചയായ രണ്ട് പരാജയങ്ങൾ എന്ന പ്രതിസന്ധിയിൽ നിന്ന് ഫിഫാ മഞ്ചേരി കരകയറി. ഇന്ന് പെരിന്തൽമണ്ണയിൽ നടന്ന വമ്പന്മാരുടെ പോര് വിജയിച്ചാണ് ഫിഫ വിജയ വഴിയിലേക്ക് തിരികെയെത്തിയത്. ഇന്ന് സൂപ്പർ സ്റ്റുഡിയോയെ ആണ് ഫിഫ പരാജയപ്പെടുത്തിയത്. രിന്തൽമണ്ണയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫയുടെ വിജയം. ഈ വിജയം ഫിഫയെ വീണ്ടും നല്ല ഫോമിലേക്ക് തിരികെ കൊണ്ട് വരും എന്നാണ് ആരാധകർ കരുതുന്നത്.

നാളെ പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും

Advertisement