മമ്പാടിൽ സോക്കർ ഷൊർണ്ണൂർ ടോസിൽ ജയിച്ചു

- Advertisement -

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സോക്കർ സ്പോർടിങ് ഷൊർണ്ണൂരിന് വിജയം. മെഡിഗാഡ് അരീക്കോടിനെ നേരിട്ട ഷൊർണ്ണൂർ ടോസിലായിരുന്നു വിജയിച്ചത്. കളി നിശ്ചിത സമയത്ത് 0-0 എന്ന നിലയിലായിരുന്നു. പെനാൾട്ടിയിലും ഇരുടീമുകളും തുല്യരായി നിന്നു. തുടർന്ന് ആണ് ടോസ് വിധി എഴുതിയത്.

നാളെ മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ ബെയ്സ് പെരുമ്പാവൂർ സബാൻ കോട്ടക്കലുമായി ഏറ്റുമുട്ടും.

Advertisement