തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിന് ജയം

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം. ഇന്നലെ നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സ്കൈബ്ലൂവിന്റെ വിജയം. ഇതിനു മുമ്പ് സീസണിൽ മൂന്ന് തവണ മെഡിഗാഡിനെ നേരിട്ടപ്പോഴും സ്കൈബ്ലൂവിന് തോൽവി ആയിരുന്നു ഫലം‌.

ഇന്ന് തലശ്ശേരിയിൽ
ജിംഖാന തൃശ്ശൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ മീരഭായി ചാനു
Next articleഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത് മീരഭായി ചാനു