കർക്കിടാംകുന്നിൽ ശാസ്താ തൃശ്ശൂരിന് ജയം

കർക്കിടാംകുന്നിൽ വിജയം തുടർന്ന് ശാസ്താ തൃശ്ശൂർ. ഇന്ന് കർക്കിടാംകുന്നിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ തോൽപ്പിച്ച് ആണ് ശാസ്താ തൃശ്ശൂർ അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ശാസ്തയുടെ വിജയം. നാളെ കർക്കിടാംകുന്ന് സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി ജവഹർ മാവൂരിനെ നേരിടും.