
- Advertisement -
ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസിന് വിജയം. ഇന്ന് സബാൻ കോട്ടക്കലിനെയാണ് ശാസ്ത പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ശാസ്തയുടേ വിജയം. കഴിഞ്ഞ ദിവസം കരുത്തരായ ഫിഫാ മഞ്ചേരിയ്ർ തോൽപ്പിച്ചായിരുന്നു സ്മാക്ക് മീഡിയ സബാൻ സെമിയിലേക്ക് കടന്നത്.
ഇന്ന് ചെമ്മാണിയോട് മത്സരമില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement