കാഞ്ഞങ്ങാടിൽ ശാസ്തയ്ക്ക് ഗംഭീര വിജയം

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് ഗംഭീര വിജയം. ഇന്നലെ ലക്കി സോക്കർ ആലുവയെ ആണ് ശാസ്ത പരാജയപ്പെടുത്തിയത്. ആറു ഗോളുകൾ പിറന്ന മത്സരം 4-2 എന്ന സ്കോറിന് ശാസ്ത സ്വന്തമാക്കുകയായിരുന്നു. ഇന്ന് കാഞ്ഞങ്ങാടിൽ ഉഷാ തൃശ്ശൂർ ഷൂട്ടേഴ്സ് പടന്നയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement