എടക്കരയിൽ അൽ ശബാബ് മുന്നോട്ട്

- Advertisement -

എടക്കര അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി മുന്നോട്ട്. ഇന്ന് എടക്കരയിൽ ഫിറ്റ്വെൽ കോഴിക്കോടിനെ ആണ് അൽ ശബാബ് പരാജപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്ന അൽ ശബാബിന്റെ വിജയം. ഈ സീസണിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ടീമാണ് ഫിറ്റ്വെൽ കോഴിക്കോട്. നാളെ എടക്കര സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement