കേരള സെവൻസിൽ ഇനി വാനിഷിംഗ് സ്പ്രേയും

- Advertisement -

സെവൻസ് ഫുട്ബോൾ ഒരോ വർഷവും കഴിയും തോറും മുന്നോട്ടേക്ക് വരികയാണ്. കഴിഞ്ഞ വർഷം സെവൻസ് ടൂർണമെന്റുകളെ ഡിജിറ്റൽ വൽക്കരിച്ച് കയ്യടി നേടിയ തളിപ്പറമ്പ് കരീബിയൻസ് സെവൻസാണ് ഇത്തവണ കേരള സെവൻസിൽ ആദ്യമായി വാനിഷിംഗ് സ്പ്രെ എത്തിക്കുന്നത്.

എല്ലാ മത്സരങ്ങൾ നിയന്ത്രിക്കുമ്പോഴും റഫറിമാർ തളിപ്പറമ്പിൽ ഇനി വാനിഷിങ് സ്പ്രെ ഉപയോഗിക്കും. നാളെ ആണ് രണ്ടാമത് കരീബിയസ് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടനം. കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ‌ വിനീതാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement