Site icon Fanport

ഇന്ന് വീണ്ടും സൂപ്പർ സ്റ്റുഡിയോയും ഫിഫാ മഞ്ചേരിയും നേർക്കുനേർ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആറു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് വാണിയമ്പലം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ സെവൻസിലെ രണ്ട് ശക്തരായ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ആണ് ഇന്ന് വാണിയമ്പലം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. സീസണിൽ ഇതിനു മുമ്പ് പെരിന്തൽമണ്ണ ഗ്രൗണ്ടിൽ ഇരുടീമുകളും നേർക്കുനേർ വന്നിട്ടുണ്ട്. അന്ന് ഏറ്റുമുട്ടിയപ്പോൾ സൂപ്പറിനെ എതിരില്ലാത്ത ഒരു ഗോളിന് ഫിഫാ മഞ്ചേരി തോൽപ്പിച്ചിരുന്നു.

ഫിക്സ്ചറുകൾ;

ബേകൽ;
ലക്കി സോക്കർ ആലുവ vs സബാൻ കോട്ടക്കൽ

എടത്തനാട്ടുകാര;
അൽ മിൻഹാൽ vs മെഡിഗാഡ് അരീക്കോട്

മുടിക്കൽ;
സോക്കർ ഷൊർണ്ണൂർ vs റോയൽ ട്രാവൽസ് കോഴിക്കോട്

പെരിന്തൽമണ്ണ;
അൽ മദീന vs എ വൈ സി ഉച്ചാരക്കടവ്

വാണിയമ്പലം;
ഫിഫാ മഞ്ചേരി vs സൂപ്പർ സ്റ്റുഡിയോ

വെള്ളമുണ്ട;
ഫിറ്റ്വെൽ കോഴിക്കോട് vs ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്

Exit mobile version