സെവൻസ് മൈതാനങ്ങളിൽ ഇന്ന്

- Advertisement -

സെവൻസ് മൈതാനങ്ങളിൽ ഇന്ന് നാലു ടൂർണമെന്റിൽ പന്തുരുളും. കുറ്റിപ്പുറത്ത് സെമി ഫൈനൽ നടക്കുമ്പോൾ ഗുരുവായൂരും കൊട്ടപ്പുറത്തും ഇന്ന് ക്വാർട്ടർ പോരാട്ടങ്ങളാണ്.

കുറ്റിപ്പുറം;

കെ ആർ എസ് കോഴിക്കോട് vs സബാൻ കോട്ടക്കൽ

കൊട്ടപ്പുറം;

റോയൽ ട്രാവൽസ് കോഴിക്കോട് vs ലക്കി സോക്കർ ആലുവ

കാഞ്ഞങ്ങാട്;

ശാസ്താ മെഡിക്കൽസ് vs ജവഹർ മാവൂർ

ഗുരുവായൂർ;

ഉഷാ തൃശ്ശൂർ vs ലിൻഷാ മണ്ണാർക്കാട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement