Site icon Fanport

ലിൻഷ മണ്ണാർക്കാടും സബാനും വീണ്ടും നേർക്കുനേർ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ ശക്തരായ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ ആണ് നേരിടുന്നത്. ഈ സീസണിൽ ഇരു ടീമുകളുടെയും രണ്ടാം പോരാട്ടമാണിത്. ആദ്യ ഏറ്റുമുട്ടിയപ്പോൾ ലിൻഷയ്ക്കായിരുന്നു വിജയം. സബാൻ ഈ സീസണിൽ ആകെ പരാജയപ്പെട്ടത് ലിൻഷയ്യ്ടെ മുന്നിൽ മാത്രമാണ്.

ഫിക്സ്ചറുകൾ;

മുടിക്കൽ;
ബെയ്സ് പെരുമ്പാവൂർ vs ജിംഖാന

പെരിന്തൽമണ്ണ;
സബാൻ കോട്ടക്കൽ vs ലിൻഷ മണ്ണാർക്കാട്

വാണിയമ്പലം;
റോയൽ ട്രാവൽസ് കോഴിക്കോട് vs കെ എഫ് സി കാളികാവ്

വെള്ളമുണ്ട;
ഫ്രണ്ട്സ് മമ്പാട് vs അൽ മദീന

Exit mobile version