ലിൻഷ മണ്ണാർക്കാടും സബാനും വീണ്ടും നേർക്കുനേർ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആണ്. അവിടെ ശക്തരായ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ ആണ് നേരിടുന്നത്. ഈ സീസണിൽ ഇരു ടീമുകളുടെയും രണ്ടാം പോരാട്ടമാണിത്. ആദ്യ ഏറ്റുമുട്ടിയപ്പോൾ ലിൻഷയ്ക്കായിരുന്നു വിജയം. സബാൻ ഈ സീസണിൽ ആകെ പരാജയപ്പെട്ടത് ലിൻഷയ്യ്ടെ മുന്നിൽ മാത്രമാണ്.

ഫിക്സ്ചറുകൾ;

മുടിക്കൽ;
ബെയ്സ് പെരുമ്പാവൂർ vs ജിംഖാന

പെരിന്തൽമണ്ണ;
സബാൻ കോട്ടക്കൽ vs ലിൻഷ മണ്ണാർക്കാട്

വാണിയമ്പലം;
റോയൽ ട്രാവൽസ് കോഴിക്കോട് vs കെ എഫ് സി കാളികാവ്

വെള്ളമുണ്ട;
ഫ്രണ്ട്സ് മമ്പാട് vs അൽ മദീന

Previous articleവാണിയമ്പലത്ത് എ വൈ സിയെ കാളികാവ് വീഴ്ത്തി
Next articleഡാർബിയെ ഇനി റൂണി നയിക്കും