അഖിലേന്ത്യാ സെവൻസ് ടീമുകളിലേക്ക് 27ന് ട്രയൽസ്

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടീമുകളിലേക്ക് പുതിയ താരങ്ങൾക്ക് അവസരം ഒരുങ്ങുന്നു. പുതിയ സീസണ് ഒരുങ്ങുന്ന സെവൻസ് ലോകത്ത് കഴിവ് തെളിയിക്കാൻ കഴിയുമെന്ന് വിശ്വാസമുള്ള പ്രതിഭകൾക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടുള്ള ട്രയൽസിന്റെ ആദ്യ ഘട്ടം മലപ്പുറം ജില്ലയിലെ പട്ടിക്കാടിൽ വെച്ച് നടക്കുന്നു.

27-8-2017 ഞാറാഴ്ചയാണ് ട്രയൽസ് നടക്കുക. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 7 മണിക്ക് പട്ടിക്കാട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ എത്തണം. വരുമ്പോൾ ഒരു ഐ ഡി പ്രൂഫും കിറ്റും കൊണ്ടു വരണം. ട്രയൽസിന് 20 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 8301894320 (നൗഷാദ്)

കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ –

https://www.facebook.com/keralafootbal/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുജറാത്തിനെ സമനിലയില്‍ തളച്ച് ബംഗാള്‍
Next articleആരാവും ഫിഫയുടെ മികച്ച കളിക്കാരൻ ? ലിസ്റ്റ് പുറത്തുവിട്ടു