തിണ്ടലം സെമിയിൽ ലിൻഷ ഫ്രണ്ട്സ് മമ്പാടിനെ വീഴ്ത്തി

വളാഞ്ചേരി സെമിയിൽ ഇന്ന് നടന്ന സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് ഫ്രണ്ട്സ് മമ്പാടിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ലിൻഷ മണ്ണാർക്കാട് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. വളാഞ്ചേരിയിൽ കഴിഞ്ഞ റൗണ്ടിൽ കെ എഫ് സി കാളികാവിനെ ആയിരുന്നു ലിൻഷ പരാജയപ്പെടുത്തിയിരുന്നത്.

നാളെ വളാഞ്ചേരിയിൽ സെമിയിൽ സൂപ്പർ സ്റ്റുഡിയോ റോയൽ ട്രാവൽസിനെ നേരിടും.