കർക്കിടാംകുന്നിൽ ഇന്ന് ഫിഫാ മഞ്ചേരിയും സോക്കർ ഷൊർണ്ണൂരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 2 മത്സരങ്ങൾ നടക്കും. കർക്കിടാംകുന്ന് സെവൻസിൽ ആണ് മികച്ച മത്സരം നടക്കുന്നത്. കർക്കിടാംകുന്നിൽ ഇന്ന് ഫിഫാ മഞ്ചേരിയും സോക്കർ ഷൊർണ്ണൂരുൻ തമ്മിലാണ് മത്സരം. പെരുവള്ളൂരിൽ വെച്ച് ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോൾ ഫിഫാ മഞ്ചേരിയെ സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തിയിരുന്നു. അതിനു പക വീട്ടലാകും ഫിഫയുടെ ലക്ഷ്യം.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

പാണ്ടിക്കാട്:
മത്സരമില്ല

എടക്കര;
ജവഹർ മാവൂർ vs ടൗൺ ടീം അരീക്കോട്

കർക്കിടാംകുന്ന്;
ഫിഫാ മഞ്ചേരി vs സോക്കർ ഷൊർണ്ണൂർ