മൂന്ന് ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം

സെവൻസിൽ ഇന്ന് പത്തു മത്സരങ്ങൾ നടക്കും. മൂന്ന് ടൂർണമെന്റുകൾ ഇന്ന് ആരംഭിക്കുകയും രണ്ട് ടൂർണമെന്റുകൾക്ക് ഇന്ന് തിരശ്ശീല വീഴുകയും ചെയ്യും. കൊപ്പം അഖിലേന്ത്യാ സെവൻസിനും താമരശ്ശേരി സെവൻസിനും ഇരിക്കൂർ സെവൻസിനും ആണ് ഇന്ന് തുടക്കമാകുന്നത്. നീലേശ്വരം സെവൻസിനും വലിയാലുക്കൽ സെവൻസിനും അവസാനമാവുകയും ചെയ്യും.

ഇന്നത്തെ ഫിക്സ്ചറുകൾ;

കൊപ്പം:
കെ എഫ് സി കാളികാവ് vs എഫ് സി തൃക്കരിപ്പൂർ

ഇരിക്കൂർ:
കെ ആർ എസ് കോഴിക്കോട് vs റോയൽ ട്രാവൽസ് കോഴിക്കോട്

താമരശ്ശേരി:
സ്കൈ ബ്ലൂ vs ലക്കി സോക്കർ ആലുവ

വണ്ടൂർ:

അൽ ശബാബ് vs ഫിറ്റ്വെൽ

മണ്ണാർക്കാട്:
ജയ vs ഫിഫാ മഞ്ചേരി

കോട്ടക്കൽ;
ലിൻഷ മണ്ണാർക്കാട് vs അൽ മിൻഹാൽ

വലിയാലുക്കൽ:
ശാസ്ത തൃശ്ശൂർ vs അൽ മിൻഹാൽ

നീലേശ്വരം:
എം ആർ സി എഡാറ്റുമ്മൽ vs ഷൂട്ടേഴ്സ് പടന്ന

മൊറയൂർ:

എഫ് സി പെരിന്തൽമണ്ണ vs എ വൈ സി ഉച്ചാരക്കടവ്

മങ്കട:

മത്സരമില്ല

ഒളവണ്ണ:
അൽ മദീന vs ടൗൺ ടീം അരീക്കോട്

Previous articleഈ ഒരൊറ്റ ഐലീഗ് മാത്രമല്ല ചെന്നൈ സിറ്റിയുടെ ലക്ഷ്യം
Next articleനീലേശ്വരം സെവൻസിൽ ഇന്ന് ഫൈനൽ