സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വയനാട് പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ യൂണിവേഴ്സൽ ബെയ്സ് പെരുമ്പാവൂർ ഉദയ പറമ്പിൽ പീടിക അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. അൽ മിൻഹാലിന്റെ സീസണിലെ രണ്ടാം മത്സരമാണിത്. ഒതുക്കുങ്ങകിൽ നടന്ന ആദ്യ മത്സരത്തിൽ അൽ മിൻഹാൽ അൽ മദീനയെ തോൽപ്പിച്ചിരുന്നു‌. ബെയ്സ് പെരുമ്പാവൂരിന് ഇന്ന് സീസണിലെ ആദ്യ മത്സരനാണ്.

ഇന്ന് രണ്ടാം മത്സരം നടക്കുന്നത് ഒതുക്കുങ്ങലിലാണ്. ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചിയും അഭിലാഷ് കുപ്പൂത്തും ആണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് മത്സരം.

Advertisement