Site icon Fanport

സെവൻസിൽ ഇന്ന്

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. മുണ്ടൂർ, കൊണ്ടോട്ടി, വളാഞ്ചേരി, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. വളാഞ്ചേരിയിൽ മികച്ച ഫോമിൽ ഉള്ള സബാൻ കോട്ടക്കൽ എവൈ സി ഉച്ചാരക്കടവിനെയാണ് നേരിടുന്നത്.

ഫിക്സ്ചറുകൾ;

മുണ്ടൂർ;
ജയ തൃശ്ശൂർ vs കെ എഫ് സി കാളികാവ്

കൊണ്ടോട്ടി;
എഫ് സി കൊണ്ടോട്ടി vs ജയ തൃശ്ശൂർ

വളാഞ്ചേരി;
സബാൻ കോട്ടക്കൽ vs എ വൈ സി ഉച്ചാരക്കടവ്

പാണ്ടിക്കാട്;
ജവഹർ മാവൂർ vs കെ ആർ എസ് കോഴിക്കോട്

Exit mobile version