സെവൻസ് മൈതാനങ്ങളിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. കൊട്ടപ്പുറം, ഗുരുവായൂർ, കാഞ്ഞങ്ങാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം. കൊട്ടപ്പുറത്ത് സെമി ഫൈനൽ പോരാട്ടമാണ്..

ഇന്നത്തെ മത്സരങ്ങൾ;

കൊട്ടപ്പുറം

ലക്കി സോക്കർvs അഭിലാഷ് കുപ്പൂത്ത്

ഗുരുവായൂർ;

അൽ മദീന vs സബാൻ കോട്ടക്കൽ

കാഞ്ഞങ്ങാട്;

ശാസ്താ തൃശ്ശൂർ vs ജവഹർ മാവൂർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement