മാഹിയിലും അമ്പലവയലും ഇന്ന് ഫൈനൽ

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് ഫൈനലുകൾ നടക്കും. മാഹി അഖിലേന്ത്യാ സെവൻസിലും അമ്പലവയൽ സെവൻസിലുമാണ് ഇന്ന് ഫൈനൽ പോരാട്ടങ്ങൾ നടക്കുന്നത്. മാഹിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫ്രണ്ട്സ് മമ്പാടിനെയും, അമ്പലവയലിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ന്യൂകാസിൽ ലക്കി സോക്കർ ആലുവയേയുമാണ് നേരിടുന്നത്. ഈ രണ്ട് ഫൈനൽ ഉൾപ്പെടെ അഞ്ചു മത്സരങ്ങളാണ് സെവൻസിൽ ഇന്ന് നടക്കുന്നത്.

ഇന്നത്തെ മത്സരങ്ങൾ
;

അമ്പലവയൽ;

ലക്കി സോക്കർ vs ടൗൺ എഫ് സി തൃക്കരിപ്പൂർ

മാഹി;

ഫ്രണ്ട്സ് മമ്പാട് vs സൂപ്പർ സ്റ്റുഡിയോ മലപ്പുറം

കാഞ്ഞങ്ങാട്;

എഫ് സി തിരുവനന്തപുരം vs അൽ മിൻഹാൽ

ഗുരുവായൂർ;

ലിൻഷാ മെഡിക്കൽസ് vs ഫിറ്റ്വെൽ കോഴിക്കോട്

കാരത്തോട്;

റോയൽ ട്രാവൽസ് vs ഫിഫാ മഞ്ചേരി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement