സെവൻസ് മൈതാനങ്ങളിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് സെമി ഫൈനലുകൾ അടക്കം മൂന്ന് മൈതാനങ്ങളിലാണ് മത്സരം നടക്കുന്നത്. തിരൂർ തൂവ്വക്കാട് സെവൻസിലും കോട്ടപ്പുറത്തുമാണ് സെമി പോരാട്ടങ്ങൾ.

ഇന്നത്തെ മത്സരങ്ങൾ;

കാഞ്ഞങ്ങാട്;

ഉഷാ തൃശ്ശൂർ
V/S
ഷൂട്ടേഴ്സ് പടന്ന

തിരൂർ തുവ്വക്കാട്

സബാൻ കോട്ടക്കൽ
V/S
റോയൽ ട്രാവൽസ്

കോട്ടപ്പുറം

ഫിഫാ മഞ്ചേരി
V/S
ലിൻഷാ മണ്ണാർക്കാട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement