സെവൻസ് മൈതാനങ്ങളിൽ ഇന്ന്

സെവൻസിൽ ഇന്ന് രണ്ട് സെമി ഫൈനലുകൾ അടക്കം നാലു മൈതാനങ്ങളിലാണ് മത്സരം നടക്കുന്നത്. കോട്ടപ്പുറത്തും മാഹിയിലുമാണ് സെമി പോരാട്ടങ്ങൾ.

ഇന്നത്തെ മത്സരങ്ങൾ;

കാഞ്ഞങ്ങാട്;

ലക്കി സോക്കർ ആലുവ
V/S
ശാസ്ത മെഡിക്കൽസ്

ഗുരുവായൂർ

സബാൻ കോട്ടക്കൽ
V/S
സൂപ്പർ സ്റ്റുഡിയോ മലപ്പുറം

KOTTAPURAM

ഫിഫാ മഞ്ചേരി
V/S
എഫ് സി പെരിന്തൽമണ്ണ

മാഹി

ഫ്രണ്ട്സ് മമ്പാട്
V/S
ഹിറ്റാച്ചി തൃക്കരിപ്പൂർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial