സെവൻസ് മൈതാനങ്ങളിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് ഒരു ഫൈനൽ അടക്കം നാലു മൈതാനങ്ങളിലാണ് മത്സരം നടക്കുന്നത്. തിരൂർ തൂവ്വക്കാട് സെവൻസിലിണ് കിരീട പോരാട്ടം ഇന്ന് നടക്കുന്നത്. തിരൂരിൽ ഫിഫാ മഞ്ചേരിയും സബാനുമാണ് ഫൈനലിൽ ഇറങ്ങുന്നത്. ഇന്ന് അമ്പലവയലിൽ സെമി പോരാട്ടവും നടക്കുന്നുണ്ട്.

ഇന്നത്തെ മത്സരങ്ങൾ;

കാഞ്ഞങ്ങാട്;

അൽ മിൻഹാൽ
V/S
ഹിറ്റാച്ചി തൃക്കരിപ്പൂർ

തിരൂർ തുവ്വക്കാട്

സബാൻ കോട്ടക്കൽ
V/S
ഫിഫാ മഞ്ചേരി

അമ്പലവയൽ

ലക്കി സോക്കർ
V/S
എ എഫ് സി അമ്പലവയൽ

ഗുരുവായൂർ

സ്കൈ ബ്ലൂ

Vs

ജിംഖാന

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement