സെമി തേടി ഫിഫ മഞ്ചേരിയും ടൗൺ ടീം അരീക്കോടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ മാത്രമെ ഉള്ളൂ. ഇന്ന് എടക്കരയിൽ ആണ് പ്രധാന മത്സരം നടക്കുന്നത്. എടക്കരയിൽ സെമി ഫൈനൽ സ്ഥാനം തേടി ഫിഫാ മഞ്ചേരിയും ടൗൺ ടീം അരീക്കോടുമാണ് ഇറങ്ങുന്നത്. അവസാന കുറച്ച് ആഴ്ചകളായി മികച്ച ഫോമിൽ ഉള്ള ടൗൺ ടീം അരീക്കോട് അവരുടെ ആദ്യ കിരീടം എടക്കരയിൽ നേടാമെന്ന പ്രതീക്ഷയിൽ ആണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

എടക്കര;
ഫിഫാ മഞ്ചേരി vs ടൗൺ ടീം അരീക്കോട്

കർക്കിടാംകുന്ന്;
സബാൻ കോട്ടക്കൽ vs അൽ മിൻഹാൽ