Site icon Fanport

സെവൻസിൽ ഇന്ന് അൽ മദീന ടൗൺ ടീമിനെതിരെ

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. എടക്കര സെവൻസിൽ ഇന്ന് ടൗൺ ടീം അരീക്കോടും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലാണ് മത്സരം. വളരെ മോശം ഫോമിലാണ് ഇരുടീമുകളും ഉള്ളത് എന്നതു കൊണ്ട് തന്നെ ഇന്നത്തെ മത്സര ഗതി പ്രവചിക്കാനാവില്ല. ടൗൺ ടീം അരീക്കോടും മദീനയും അവസാന രണ്ടു മാസങ്ങളായി വിരലിൽ എണ്ണാവുന്ന വിജയങ്ങളെ നേടിയിട്ടുള്ളൂ.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

പാണ്ടിക്കാട്:
മെഡിഗാഡ് അരീക്കോട് vs ഉഷാ തൃശ്ശൂർ

എടക്കര;
അൽ മദീന vs ടൗൺ ടീം അരീക്കോട്

കർക്കിടാംകുന്ന്;

എഫ് സി തൃക്കരിപ്പൂർ vs അഭിലാഷ് കുപ്പൂത്ത്

Exit mobile version