സെവൻസിൽ ഇന്ന് ശക്തരുടെ പോരാട്ടം

- Advertisement -

ഇന്ന് സെവൻസിൽ ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഒതുക്കുങ്ങലിൽ നടക്കുന്ന റോയൽ കപ്പിന്റെ നാലാം ദിവസം നടക്കുന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ എ വൈ സി ഉച്ചാരക്കടവിനെ നേരിടും. കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ കളിച്ച രണ്ടു ടീമുകളാണ് ഉഷാ തൃശൂരും എ വൈ സി ഉച്ചാരക്കടവും. ഇത്തവണയും അതുപോലുള്ള പ്രകടനങ്ങൾ ആകും രണ്ട് ടീമിന്റെയും ലക്ഷ്യം. മികച്ച ടീമുമായാണ് ഇരു ടീമുകളും എത്തുന്നത്. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക

Advertisement