സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, പൂങ്ങോട് അരീക്കോട്, വേങ്ങര എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്.

FIXTURE- 12 -03- 2022

Vengara;
Soccer Shornur vs AYC Ucharakkadavu

VALANCHERY-THINDALAM;
FC Kondotty vs Royal Travels Kozhikode

Areekode;
Linsha Mannarkkad vs Lucky Soccer

Poongod;
Al Madeena vs KRS Kozhikode