Site icon Fanport

സെവൻസിൽ ഇന്ന് രണ്ട് സെമി പോരാട്ടങ്ങൾ

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. സീസണിൽ അവസാന രണ്ട് സെമു ഫൈനലുകൾക്കാണ് ഇന്ന് ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിക്കുക. കർക്കിടാംകുന്നിൽ നിർണായക സെമി പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാൾ എഫ് സി തൃക്കരിപ്പൂരിനെ നേരിടും. ഇന്നലെ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചാണ് സ്കൈ ബ്ലൂ എടപ്പാൾ കർക്കിടാംകുന്നിൽ സെമിയിലേക്ക് കടന്നത്.

എടക്കരയിലെ സെമി ഫൈനലിൽ നേർക്കുനേർ വരുന്നത് ഫിഫാ മഞ്ചേരിയും സ്കൈ ബ്ലൂ എടപ്പാളുമാണ്. എടക്കരയിൽ ടൗൺ ടീം അരീക്കോടിനെ തോൽപ്പിച്ചായിരുന്നു ഫിഫാ മഞ്ചേരിയുടെ സെമി പ്രവേശനം.

Exit mobile version